Local News

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

എറണാകുളം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം മറുപടി നൽകാനാണ് നിർദേശം....

കലഹം രൂക്ഷമായി ,ഭർത്താവിൻ്റെ നാവ് കടിച്ച് വിഴുങ്ങി ഭാര്യ

പാറ്റ്ന: ബിഹാറിലെ ദമ്പതിമാർക്കിടയിലുണ്ടായ  വഴക്കിനിടെ സ്വന്തം നാവ് ഭർത്താവിന് നഷ്ട്ടപ്പെട്ടു. ഗയ ജില്ലയിലെ ഖിജ്രസാരായ് പൊലീസ് സ്റ്റേഷനടുത്ത് താമസിക്കുന്ന ദമ്പതിമാർ തമ്മിലുണ്ടായ വഴക്കിനിടെ ഭാര്യ ദേഷ്യത്തിൽ ഭർത്താവ്‌...

സന്നിധാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ പണപ്പിരിവ് :കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ശബരിമല സന്നിധാനത്ത് പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാമെന്ന് അവകാശപ്പെട്ട് പണപ്പിരിവ് നടത്തിയ സംഭവത്തിൽ സ്വകാര്യ വ്യക്തിക്കെതിരെ കേസെടുക്കാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ്...

വിപഞ്ചികയുടെ റീ പോസ്റ്റുമോർട്ടം നടപടികള്‍ ആരംഭിച്ചു

കൊല്ലം: കൊല്ലം സ്വദേശിനിയായ വിപഞ്ചികയുടെ  റീ പോസ്റ്റുമോർട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്  പോസ്റ്റ്മോർട്ടം നടക്കുന്നത്. വിപഞ്ചിക മണിയന്റെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി...

വി.എസ്.നെതിരെ അധിക്ഷേപ പോസ്റ്റ് :കോൺഗ്രസ്‌ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്

എറണാകുളം :മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിൽ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ് . എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകയ്‌ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ...

ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം :യുവാവ് അറസ്‌റ്റിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.സഹയാത്രികർ ഇടപെട്ട് ഇയാളെ തടഞ്ഞു നിർത്തി കാഞ്ഞങ്ങാട് റെയില്‍വേ പോലീസിന്...

നാദാപുരത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നാദാപുരം തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടച്ചേരി തലായി നോർത്തിലെ ചെട്ട്യം വീട് കോളനിക്ക് സമീപത്തെ മലയിൽ ബാബുവിൻ്റെ...

വിസ്‌ – ഇനി ദീപ്തമായ ഒരോർമ ! ജനകീയ നേതാവിന് വിടചൊല്ലി ജനസാഗരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കേരളത്തിൻ്റെ ജനപ്രിയ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടരുന്നു. വിലാപയാത്ര വിഎസിൻ്റെ ജന്മനാട്ടിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ്...

വാട്സാപ് ഗ്രൂപ്പിൽ സുഹൃത്തുക്കളെ അറിയിച്ച ശേഷം ; യുവ ഡോക്ടർ ആത്മഹത്യചെയ്‌തു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി.കെ.ഫർസീനയെ (35)...

വിപഞ്ചികയുടെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തും; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊല്ലം : ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം...