കാമുകി മറ്റൊരാളോട് ചാറ്റ് ചെയ്തു, മര്‍ദിച്ച് മൊബൈല്‍ എറിഞ്ഞ് പൊട്ടിച്ച് : കാമുകന്‍ അറസ്റ്റ്
പ്രതീകാത്മക ചിത്രം മലപ്പുറം: പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട്...
