ചോദ്യപേപ്പർ ചോർച്ച : സ്കൂൾ പ്യൂൺ വാട്സ്ആപ്പ് വഴി അയച്ചതെന്ന് അന്വേഷണ സംഘം
മലപ്പുറം: ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ഉറവിടം കണ്ടെത്തി അന്വേഷണ സംഘം.. പ്യൂൺ അബ്ദുള് നാസർ അറസ്റ്റിലായതോടെയാണ് വിവരങ്ങൾ ലഭിച്ചത്. മലപ്പുറത്തെ അണ്എയ്ഡഡ് സ്ഥാപനമായ 'മേൽമുറി മഅ്ദിൻ ഹയർ...
