തിരുവല്ലയിൽ മെയ് 24 ന് ജോബ് ഫെയർ
കോട്ടയം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മെയ് 24 ശനിയാഴ്ച സൗജന്യ...
കോട്ടയം: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മെയ് 24 ശനിയാഴ്ച സൗജന്യ...
കോട്ടയം: ഏറ്റുമാനൂറിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു...
കോട്ടയം: മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി കരിങ്കുളം കൈപ്പൻപ്ലാക്കൽ വീട്ടിൽ അമൽ കെ. ജോമോൻ്റെ (19) മൃതദേഹമാണ് ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന്...
കോട്ടയം : കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച ഔദ്യോഗിക കാര് എംസി റോഡ് ഓരത്തെ കട്ടിങ്ങില് ചാടി ഇടതുവശത്തെ രണ്ട് ടയറും പഞ്ചറായി.പഞ്ചറായ ടയറുമായി വാഹനം നൂറുമീറ്ററോളം...
കോട്ടയം: ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര് സ്വദേശിയാണ്. ഒളിംപിക്സില് വ്യക്തിഗത ഇനത്തില്...
കോട്ടയം: ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) . ഹൃദയാഘാതത്തെ തുടര്ന്ന് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര് സ്വദേശിയാണ്. ഒളിംപിക്സില് വ്യക്തിഗത ഇനത്തില്...
കോട്ടയം : തിരുവാതുക്കല് ഇരട്ട കൊലപാതത്തില് പ്രതി അമിത് ഉറാങ് പൊലീസ് പിടിയില്. തൃശൂര് മേലാടൂരില് നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും...
കോട്ടയം: കോട്ടയം തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്റെ മകൻ...
കോട്ടയം :തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃത ശരീരത്തിൽ വസ്ത്രങ്ങൾ...
കോട്ടയം : കോട്ടയം ഈരാറ്റുപേട്ട തീക്കോയിൽ വിനോദസഞ്ചാരികള് സഞ്ചരിച്ച ട്രാവലര് അപകടത്തില്പ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. കുമരകം സ്വദേശിനി ധന്യയാണ് മരിച്ചത്. തീക്കോയി വേലത്തുശ്ശേരിയ്ക്ക് സമീപമാണ് മറിഞ്ഞത്.ബുധനാഴ്ച വൈകുന്നേരം...