ഡിസിബുക്സിൽ നടപടി!
കോട്ടയം: E p ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ഡിസിബുക്ക്സിൻ്റെ എഡിറ്റോറിയൽ മേധാവിയായ എ വി ശ്രീകുമാറിന് സസ്പെൻഷൻ !/നടപടി ആഭ്യന്തര അന്വേഷണത്തെ തുടർന്നെന്ന് സൂചന .
കോട്ടയം: E p ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ഡിസിബുക്ക്സിൻ്റെ എഡിറ്റോറിയൽ മേധാവിയായ എ വി ശ്രീകുമാറിന് സസ്പെൻഷൻ !/നടപടി ആഭ്യന്തര അന്വേഷണത്തെ തുടർന്നെന്ന് സൂചന .
കോട്ടയം :തെങ്ങണയില് വന് ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയില് നിന്ന് 52 ഗ്രാം ഹെറോയിന്, 20 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടി. പശ്ചിമ ബംഗാള്...
കോട്ടയം: ഡ്രൈവര് ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്ത്തിപ്പിക്കാന് ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട യന്ത്രം മരത്തില് ഇടിക്കുകയായിരുന്നു. കോട്ടയം പൈപ്പാര് കണ്ടത്തില് രാജുവാണ് മരിച്ചത്. രാജുവിന്റെ...
കോട്ടയം∙ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം പെരുമന കോളനിയിൽ സുബ്രഹ്മണ്യനെ (44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുടിയൂക്കര...
കരുനാഗപ്പള്ളി: അഞ്ചുവയസ്സുകാരനെയും രണ്ടുമാസംമാത്രം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതി പോലീസിന്റെ പിടിയിലായി. തഴവ കടത്തൂര് സ്വദേശിയായ 25-കാരിയാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പുനലൂര് പിറവന്തൂര്...
കോട്ടയം∙ മാധ്യമ പ്രവർത്തകർക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് നടത്തിയ പരാമർശം തന്റെ ശ്രദ്ധയിൽപെട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും സരിൻ പ്രതികരിച്ചു. മാധ്യമ...
കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി,...
കോട്ടയം∙ കടനാട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം....
തൊടുപുഴ/കോട്ടയം ∙ ഭുവനേശ്വറിൽ 25 മുതൽ തുടങ്ങാനിരുന്ന 39–ാമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്നു മാറ്റി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡീഷ തീരത്ത്...
കോട്ടയം∙ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും. ഇന്ന് വൈകീട്ടോടെ ബിജെപി ദേശീയ നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വയനാട് ലോക്സഭയ്ക്ക് പുറമെ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്,...