Kottayam

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: വൈദികന് നഷ്ടം 1.41 കോടി രൂപ

കോട്ടയം: ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാ​ഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം...

ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കിയ സംഭവം :റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തി നടപടി

  കോട്ടയം: പാലാ സെൻ്റ് തോമസ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെ നഗ്‌നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ട് കൈമാറി. സംഭവം റാഗിങിൻ്റെ പരിധിയിൽ ഉള്‍പ്പെടുത്തിയാണ് ജുവനൈല്‍...

വീടിന് തീപിടിച്ചു വയോധിക മരിച്ചു.

കോട്ടയം :മൂകയും ബധിരയുമായ വൈക്കം ഇടയാഴം കൊല്ലന്താനം മേരി ( 75 ) വീടിനു തീപിടിച്ച്‌ വെന്തു മരിച്ചു. വീട്ടിൽ തനിച്ചായിരുന്നു താമസം. ഇന്നലെ രാത്രി 11...

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ സഹപാഠികൾ നഗ്‌നനാക്കി വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.

  കോട്ടയം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി മാറ്റുകയും അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുടെ നഗ്ന ദൃശ്യങ്ങളടങ്ങിയ...

“ആചാരങ്ങളിൽ കൈകടത്താനുള്ള അവകാശം മുഖ്യമന്ത്രിക്കോ ശിവഗിരിക്കോ ഇല്ല” – ജി. സുകുമാരൻ നായർ / രമേശ് ചെന്നിത്തല എൻഎസ്എസിന്റെ പുത്രൻ :

"എല്ലാ ഹിന്ദുക്കളുടെയും കുത്തക ശിവഗിരിക്കല്ലാ.ശിവഗിരിയുടെ ആചാരങ്ങൾ ശിവഗിരി ക്ഷേത്രങ്ങളിൽ നടപ്പാക്കുക" കോട്ടയം : മുഖ്യമന്ത്രിക്കും ശിവഗിരിക്കുമെതിരെ രൂക്ഷ വിമർശനവുമായി NSS ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ...

സാബു ജീവനൊടുക്കുന്നതിന് മുന്‍പ് സിപിഐ എം നേതാവ് ഭീഷണിപ്പെടുത്തി: ഭാര്യ

    ഇടുക്കി :കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഇതിൽ സാബു അടി വാങ്ങിക്കുമെന്ന് മുന്‍...

27 പേരുടെ ക്ഷേമ പെൻഷൻ റദ്ദാക്കാൻ തീരുമാനം

  കോട്ടയം: സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് നൽകിവരുന്ന ക്ഷേമ പെൻഷൻ അനർഹർ കൈപ്പറ്റിയ സംഭവത്തിൽ 27 പേരുടെ പെൻഷൻ റദ്ദാക്കാൻ കോട്ടയ്ക്കൽ നഗരസഭ തീരുമാനിച്ചു.ഇന്ന് ചേർന്ന കൗൺസിൽ...

മുണ്ടക്കയത്ത് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയില്‍

കോട്ടയം: മുണ്ടക്കയത്ത് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാങ്ങാപേട്ട സ്വദേശി അനീഷിൻ്റെ മകൻ അക്ഷയ് അനീഷ് (18) ആണ് മരിച്ചത്. മുരിക്കുംവയൽ സര്‍ക്കാര്‍ ഹയർ...

വെര്‍ച്വല്‍ അറസ്റ്റ് :തട്ടിപ്പില്‍ നിന്ന് ഡോക്ടറെ രക്ഷിച്ച് പൊലീസ്

  കോട്ടയം: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് ചങ്ങനാശേരിയിലെ ഡോക്ടറെ രക്ഷിച്ച് പൊലീസ്. തട്ടിപ്പ് സംഘത്തിന് ഡോക്റ്റർ കൈമാറിയ 5.25 ലക്ഷം രൂപയില്‍ നാലര ലക്ഷം രൂപ...

കോട്ടയത്തെ ലുലു മാൾ നാളെ തുറക്കും

കോട്ടയം:  ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക...