Kollam

കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു

  കൊല്ലം : കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ഇന്ന് വൈകിട്ട് 06:35 നു ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. തണ്ടാശ്ശേരിൽ സുനീറബീബിയാണ് മരിച്ചത്. കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക്...

കരുനാഗപ്പള്ളിയിൽ കാണാതായ ഇരുപത് വയസുകാരി ഐശ്വര്യയെ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഇരുപത് വയസുകാരി ഐശ്വര്യയെ കണ്ടെത്തി. തൃശ്ശൂരിൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്,  കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ഐശ്വര്യ(20)യെയാണ് തിങ്കളാഴ്ച മുതൽ...

വിജയലക്ഷ്മിയുടെ തലയിൽ മാത്രം പതിമൂന്നു വെട്ടുകള്‍: മരണകാരണം ആഴത്തിലുള്ള മുറിവ്

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് വിവരം. വിജയലക്ഷ്മിയുടെ തലയിൽ 13ലധികം തവണ ജയചന്ദ്രൻ വെട്ടി. തലയുടെ പിൻഭാഗത്ത് മാത്രം 7ലധികം ആഴത്തിലുള്ള...

കരുനാഗപ്പള്ളിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

കൊല്ലം: വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)ആണ് കാണാതായത്. ഈ മാസം പതിനെട്ടാം  തിയതി രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. അന്നേ...

ആലപ്പുഴയില്‍ ‘ദൃശ്യം മോഡല്‍ കൊല: യുവതിയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട്...

വിജയലക്ഷ്മിയുടെ കൊലപാതകം: രാത്രിയില്‍ മറ്റൊരാള്‍ ഫോണ്‍ വിളിച്ചതില്‍ തര്‍ക്കം

കൊല്ലം: കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട...

കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം : പോലീസ് തിരച്ചിൽ നടത്തുന്നു.

  കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍, കരുനാഗപ്പള്ളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി...

പ്ലസ് വൺ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ

കൊല്ലം: പ്ലസ് വൺ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലാണ് അറസ്റ്റിലായത്. ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെ ഇക്കഴിഞ്ഞ ഏഴാം തീയതിയാണ്...