Kollam

അഞ്ചലിൽ 9 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം:

കൊല്ലം :അഞ്ചലിൽ 9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പോക്സോ കേസിൽ പിടിയിൽ.  തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്....

കൊല്ലം ജില്ലാ പ്രവാസി സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി

എം. പി. പൊന്നാനി ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ്...

നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവ് ഒളിവിൽ

കൊല്ലം :നോർത്ത് പറവൂരിൽ നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കുട്ടിയുടെ മാതാപിതാക്കൾ രാവിലെ ജോലിക്കുപോകുമ്പോൾ കുട്ടിയെ അംഗൻവാടിയിലാക്കി പോകാറാണ് പതിവ് .അംഗൻവാടിയിലെ അധ്യാപികയുടെ...

16 കാരി പ്രസവിച്ചു : സഹോദരനെതിരെ പെൺകുട്ടിയുടെ മൊഴി

  കൊല്ലം : കൊല്ലത്ത് 16 കാരി വിദ്യാർത്ഥിനി പ്രസവിച്ചു. കുഞ്ഞിനെ ആലപ്പുഴ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു .14 വയസ്സുകാരനായ അനിയനെതിരെ പെൺകുട്ടിയുടെ മൊഴി.സഹോദരനെയും കൂട്ടുകാരനെയും...

സൈബർ തട്ടിപ്പുകാരനെ കരുനാഗപ്പള്ളി പോലീസ് പിടികൂടി

കരുനാഗപ്പള്ളി: സൈബർ തട്ടിപ്പുകാരനെ ജാർഖണ്ഡിൽ നിന്നും പിടികൂടി കരുനാഗപ്പള്ളി പോലീസ്.കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയായ ഡോക്ടറിന്റെ 10.75 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ ജാർഖണ്ഡിൽ നിന്നും പിടികൂടി.ജാർഖണ്ഡ്...

ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം ഇന്ന് (വെള്ളി) ആരംഭിച്ചു. നാലു കരയുള്ള ക്ഷേത്രത്തിന്റെ ഒന്നാം കരയായ കല്ലേലിഭാഗം കരയിലാണ് ആരംഭിച്ചത്....

ഇലച്ചാർത്ത്- കവിതാ സമാഹാരം : പ്രകാശനം നടത്തി

കൊല്ലം: ചവറയിലെ എം എസ് എൻ കോളേജ് പ്രൊഫസറും കവിയുമായ അരുൺ കോളശ്ശേരിയുടെ 'ഇലച്ചാർത്ത്' എന്ന കവിതാ സമാഹാരം ചവറ എം .എസ് . എൻ കോളേജ്...

ശ്യാമയുടെ മരണം ഭർത്താവ് രാജീവ് അറസ്റ്റിൽ

കരുനാഗപ്പള്ളി : മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിൻ്റെ ഭാര്യ ശ്യാമയുടെ മരണം കൊലപാതകം. സംഭവവുമായി...

കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ(26) ആണ് മരിച്ചത്. ഭർത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. വീടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ...

കവിതാ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

കൊല്ലം : ഡിവിനയചന്ദ്രൻ സ്മാരക ഫൗണ്ടെഷൻ 2025 - ലെ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023 ജനുവരി 1 മുതൽ ഒന്നാം പതിപ്പായി ഇറങ്ങിയ കൃതികൾക്കാണ്...