Kollam

പ്രഥമ ജനമിത്ര പുരസ്കാരം എൻ.എസ്. വിജയന്

കൊല്ലം: ചവറ ഫ്രണ്ട്സ് തരംഗം സാഹിത്യ കലാ കേരള സാംസ്കാരിക സംഘടനയുടെ പ്രഥമ ജനമിത്ര പുരസ്കാരം എൻ.എസ്. വിജയന് . ഫ്രണ്ട്സ് തരംഗം സാഹിത്യ കലാസാംസ്കാരിക സംഘടനയുടെ...

41 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊല്ലം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഹരി വ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിവരുന്ന നര്‍ക്കോട്ടിക് ഡ്രൈവില്‍ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. മലപ്പുറം പരപ്പിനങ്ങാടി ഷംനാദ് (35)...

ദുര്‍മന്ത്രവാദവും ചികിത്സയും നടത്തിയാളെ കരുനാഗപ്പള്ളി പോലീസ് അറ സ്റ് ചെയ്തു

കരുനാഗപ്പള്ളി. ദുര്‍മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ, കായംകുളം, പെരുമണ പുതുവല്‍ വീട്ടില്‍ രാഘവന്‍ മകന്‍ കുഞ്ഞുമോന്‍ ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ...

കുടിവെള്ളം ശേഖരിക്കാൻ പോയി: വള്ളം മറിഞ്ഞ് യുവതി മരിച്ചു

കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന മകൻ...

ഭര്‍ത്താവായ എസ്‌ഐയുമായുള്ള ബന്ധം വിലക്കി, യുവതിക്ക് വനിതാ എസ്‌ഐയുടെ ഭീഷണി

കൊല്ലം: പരവൂരില്‍ വനിതാ എസ്‌ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്‌ഐയും...

കരുനാഗപള്ളി നഗരസഭയിൽ പുതിയ ചെയർമാൻ: പടിപ്പുര ലത്തീഫ്

കരുനാഗപള്ളി. മുൻധാരണപ്രകാരം കരുനാഗപള്ളി നഗരസഭയിൽ പുതിയ ചെയർമാനായി സി പി ഐ യിലെ പടിപ്പുര ലത്തീഫ് സ്ഥാനമേറ്റു. എൽഡിഎഫ്. ലെ മുൻ ധാരണ പ്രകാരം  ചെയർമാൻ കോട്ടയിൽ...

ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയില്‍

  കരുനാഗപ്പള്ളി : ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിലായി. കരുനാഗപ്പള്ളി അയണിവേല്‍ക്കുളങ്ങരയില്‍ അരണശ്ശേരി പടിഞ്ഞാറ്റതില്‍ രാജേന്ദ്രന്‍പിള്ള മകന്‍ സനല്‍കുമാര്‍(34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച...

രണ്ടാം പിണറായി സർക്കാർ കേരളത്തെ നശിപ്പിച്ചു – സി ആർ മഹേഷ്

കരുനാഗപ്പള്ളി  : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർഭരണം കേരളത്തിന്റെ സമസ്ത മേഖലയും നശിപ്പിച്ചിരിക്കുകയാണെന്ന് സി ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു. വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിക്ഷേധിച്ച് കരുനാഗപ്പള്ളി...

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ, ആത്മഹത്യ ചെയ്തു !

  കൊല്ലം: കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാർത്തകളിൽ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.പുത്തൂർ കുളക്കടക്കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ(62)യാണ് മരിച്ചത്. ഇന്നലെ...

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കരുനാഗപ്പള്ളി. യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ...