Kollam

16 കാരി പ്രസവിച്ചു : സഹോദരനെതിരെ പെൺകുട്ടിയുടെ മൊഴി

  കൊല്ലം : കൊല്ലത്ത് 16 കാരി വിദ്യാർത്ഥിനി പ്രസവിച്ചു. കുഞ്ഞിനെ ആലപ്പുഴ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു .14 വയസ്സുകാരനായ അനിയനെതിരെ പെൺകുട്ടിയുടെ മൊഴി.സഹോദരനെയും കൂട്ടുകാരനെയും...

സൈബർ തട്ടിപ്പുകാരനെ കരുനാഗപ്പള്ളി പോലീസ് പിടികൂടി

കരുനാഗപ്പള്ളി: സൈബർ തട്ടിപ്പുകാരനെ ജാർഖണ്ഡിൽ നിന്നും പിടികൂടി കരുനാഗപ്പള്ളി പോലീസ്.കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയായ ഡോക്ടറിന്റെ 10.75 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ ജാർഖണ്ഡിൽ നിന്നും പിടികൂടി.ജാർഖണ്ഡ്...

ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം ഇന്ന് (വെള്ളി) ആരംഭിച്ചു. നാലു കരയുള്ള ക്ഷേത്രത്തിന്റെ ഒന്നാം കരയായ കല്ലേലിഭാഗം കരയിലാണ് ആരംഭിച്ചത്....

ഇലച്ചാർത്ത്- കവിതാ സമാഹാരം : പ്രകാശനം നടത്തി

കൊല്ലം: ചവറയിലെ എം എസ് എൻ കോളേജ് പ്രൊഫസറും കവിയുമായ അരുൺ കോളശ്ശേരിയുടെ 'ഇലച്ചാർത്ത്' എന്ന കവിതാ സമാഹാരം ചവറ എം .എസ് . എൻ കോളേജ്...

ശ്യാമയുടെ മരണം ഭർത്താവ് രാജീവ് അറസ്റ്റിൽ

കരുനാഗപ്പള്ളി : മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിൻ്റെ ഭാര്യ ശ്യാമയുടെ മരണം കൊലപാതകം. സംഭവവുമായി...

കൊല്ലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ(26) ആണ് മരിച്ചത്. ഭർത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. വീടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ...

കവിതാ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

കൊല്ലം : ഡിവിനയചന്ദ്രൻ സ്മാരക ഫൗണ്ടെഷൻ 2025 - ലെ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2023 ജനുവരി 1 മുതൽ ഒന്നാം പതിപ്പായി ഇറങ്ങിയ കൃതികൾക്കാണ്...

ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: രണ്ട് മരണം

കൊല്ലം: ചടയമംഗലത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം. മൂന്നുപേർക്ക് ഗുരുതര പരിക്ക്. ചടയമംഗലം നെട്ടേതറ ഗുരുദേവ മന്ദിരത്തിന് സമീപം ഇന്ന് പുലർച്ചെയാണ്...

യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി: യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. ആലുംകടവ്, കോമളത്ത് വീട്ടില്‍ ബാബു മകന്‍ സംഘം രാഹുല്‍ എന്ന രാഹുല്‍ (29), കാട്ടില്‍കടവ്, മടത്തില്‍ പടീറ്റതില്‍,...

അഞ്ചൽ രഞ്ജിനിവധം :18 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

കൊല്ലം :അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 18 വർഷത്തിനുശേഷം പിടിയിൽ. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. സിബിഐ ആണ് രണ്ടു...