crime Kollam Local News കരുനാഗപ്പള്ളി ജിം സന്തോഷിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയിൽ April 7, 2025 0 Post Views: 33 കരുനാഗപ്പള്ളി. ജിം സന്തോഷ് കൊലക്കേസിലെ ഒരു പ്രതി കൂടി പിടിയിൽ. കേസിലെ ഏഴാം പ്രതിയായ സാമുവലാണ് പിടിയിലായത്. കരുനാഗപ്പള്ളി പോലീസ് ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ പ്രധാന പ്രതി അലുവ അതുലാണ് ഇനി പിടിയിലാകാൻ ഉള്ളത് Spread the love Continue Reading Previous കണ്ണൂരിൽ ‘കളിമണ്ണ് ശില്പശാല’ നാളെNext ക്ഷേത്രോത്സവ ഗാനമേളയിൽ RSS ഗണഗീതം പാടിയതായി പരാതി Related News Local News Ernakulam കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി October 9, 2026 0 Local News Kozhikode വടകരയിൽ മൂന്നു നില കെട്ടിടത്തിൽ വൻ തീപിടിത്തം October 9, 2026 0 crime Flash Story Latest News ആർ സുഗതൻ പുറത്തേക്ക് : കാപ്പ റദ്ദാക്കി ഹൈക്കോടതി October 6, 2026 1 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.