സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു; രണ്ടുപേര്‍ പിടിയില്‍
ചടയമംഗലം: ചടയമംഗലത്ത് സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. ആയൂര്‍ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത് (39), ആയുര്‍ മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍...
