Kollam

പെൺകുട്ടിയുടെ ന​ഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപ്പുരയിൽ മിഥുൻ (27) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ...

15 കാരിയായ ചെറുമകൾക്കെതിരെ ലൈം​ഗികാതിക്രമം; പ്രതിക്ക് 62 വർഷം തടവ്

കരുനാ​ഗപള്ളി: 15 കാരിയായ ചെറുമകളെ ലൈം​ഗികമായി ഉപദ്രവിച്ചയാൾക്ക് ശിക്ഷ 65 വ‌‌ർഷം തടവും രണ്ടരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടര വ‌‌ർഷംകൂടി തടവ് അനുഭവിക്കേണ്ടതായി വരും....

പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീർത്ഥപാദർ സമാധിയായി

കൊല്ലം. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീർത്ഥപാദർ സമാധിയായി. 93 വയസ്സായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.40ന് പന്മനആശ്രമത്തിലായിരുന്നു...

കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കരുനാഗപ്പള്ളി. വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ എൻജിനീയറുണ്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബൈക്കും – പിക്ക്അപ് വാനും കൂട്ടിയിടിച്ചാണ് മരണം. തേവലക്കല കാട്ടയ്യത്ത് ഷിഹാബുദ്ദീൻ്റെ മകൻ അൽത്താഫാ...

കൊല്ലം കലക്ടറേറ്റ് സ്ഫോടനം: 3 പ്രതികൾക്കും ജീവപര്യന്തം തടവ്

കൊല്ലം∙  കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. തീവ്രവാദ സംഘടനയായ ബേസ്...

കൊല്ലം കലക്ട്രേറ്റ് സ്‌ഫോടനക്കേസ് /മൂന്നു പ്രതികൾക്ക് ജീവപര്യന്തം

  കൊല്ലം: കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ...

അസുഖബാധിതനായ മനോജിന് പ്രവാസലോകത്തും നാട്ടിലും നവയുഗത്തിന്റെ സാന്ത്വനസ്പർശം.

അൽഹസ്സ /കൊല്ലം: പക്ഷാഘാതബാധിതനായി ആശുപത്രിയിലായ പ്രവാസി നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ ചികിത്സ നടത്തുകയും തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ മനോജ് ആണ് നവയുഗത്തിന്റെ...

കൊല്ലം കലക്ടറേറ്റ് വളപ്പിലെ സ്ഫോടനം: ഒന്നുമുതൽ മൂന്നുപ്രതികൾ വരെ കുറ്റക്കാർ; ശിക്ഷാവിധി നാളെ

  കൊല്ലം∙ കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ ഒന്നു മുതൽ മൂന്നുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ വിട്ടയച്ചു. ശിക്ഷാവിധി നാളെ പറയും. പ്രിൻസിപ്പൽ സെഷൻസ്...

കരുനാഗപ്പള്ളിയിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു

കരുനാഗപ്പള്ളി: കല്ലേലിഭാഗം പണ്ഡികശാലകടവിൽ മീൻ പിടിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു കല്ലേലിഭാഗം തുറയിൽ വടക്കത്തിൽ അജിത്ത് (23) ശ്രീജഭവനത്തിൽ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്.ആറ്റിൽ മീൻ...