Kasaragod

ഉള്ളുലച്ച് 13-കാരിയുടെ ചോദ്യം;’അമ്മേ, ഇനി മഴ പെയ്താൽ നമ്മൾ എങ്ങോട്ട് പോകും?’

പിലിക്കോട്: ‘അമ്മേ ഇനി മഴ പെയ്താൽ നമ്മൾ കിടക്കുന്ന മുറിയുടെ ചുമരും വീഴും, നമ്മൾ എന്താക്കും, എനിക്ക് പേടിയാവുന്നു. ഞാനിന്ന് ഉറങ്ങൂല...’ 13 വയസ്സുകാരിയുടെ ഉള്ളുലയുന്ന ചോദ്യത്തിന്...

കാസർകോട്ട് ബസ് യാത്രക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം

കാസർകോട് : ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നതാപ്രദർശനം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ബേക്കൽ പൊലീസ് കേസെടുത്തു. തിങ്കൾ ഉച്ചയ്ക്ക്...

കുളിമുറിയിൽ മറന്നുവച്ച വജ്രമോതിരങ്ങൾ മോഷണം പോയ കേസിൽ ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി

കാസർകോട് : പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കവേ 7 ലക്ഷം രൂപ വിലയുള്ള വജ്ര മോതിരങ്ങൾ മോഷണം പോയതായി പരാതി. വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലിൽ...

പനിക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ ഡോക്ടർ പീഡിപ്പിച്ചെന്ന് പരാതി

കാസർകോട് : പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്കെതിരെ ഡോക്ടറുടെലൈംഗികാതിക്രമം.കാസർകോട് ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയാണ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്. പനിയെ തുടർന്നു ചികിത്സയ്ക്ക്...

ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് തോട്ടിൽ വീണു; യുവാക്കൾ കുറ്റിച്ചെടിയിൽ പിടിച്ച് രക്ഷപെട്ടു

കാസർഗോഡ്: കാസർഗോഡ് ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച് യുവാവക്കൾ അപകടത്തിൽപെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കുറ്റിച്ചെടിയിൽ പിടിച്ച് നിന്ന അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിശമന സേനയും നാട്ടുകാരും...

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് നേരെ ആക്രമണം

കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുന്നതിനിടെ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിക്ക് നേരെ ആക്രമണവും ഉണ്ടായി. കുടക് സ്വദേശിയായ പ്രതി...

മഞ്ചേശ്വരത്ത് കാർ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം: അച്ഛനും 2 മക്കളും മരിച്ചു

ഇരിങ്ങാലക്കുട: കാസർഗോഡ് മഞ്ചേശ്വരത്ത് വാഹനാപകടത്തിൽ ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. നഗരസഭ 28ാം വാർഡിൽ കണ്ഠേശ്വരം പുതുമന ശിവദം വീട്ടിൽ ശിവകുമാർ (54),...

കാസർഗോഡ്, തൃശൂർ ജില്ലകളിൽ നിരോധനാജ്ഞ;ഇന്ന് വൈകിട്ട് 6 മുതൽ 27 വരെ നിലനിൽക്കും

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ.ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ...

ബേക്കൽ ബി ആർ സി തണൽ 24 ക്രിയേറ്റീവ് ശിൽപശാലയിൽ വായനാനുഭവ സദസ്സും , മാനസീക സമർദ്ദ ലഘുകരണ ക്ലാസ്സും നടന്നു

ബേക്കൽ : സമഗ്ര ശിക്ഷ കേരള കാസർഗോഡ് ബേക്കൽ ബി ആർ സി യുടെ തണൽ 24 ക്രിയേറ്റീവ് ശിൽപശാലയിൽ വായനാനുഭവ സദസ്സും , മാനസീക സമർദ്ദ...

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്...