Kasaragod

കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കാസർഗോഡ് : കാസർഗോഡ് എരിഞ്ഞപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു .എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍...

യുവാവിനെ കഴുത്തറുത്ത് കൊന്ന കേസ് : 6 പ്രതികൾക്ക് ജീവപര്യന്തം തടവ്

  കാസർഗോട് :കാസർഗോട് മെഗ്രാലിൽ യുവാവിനെ കഴുത്തറുത്ത് കൊന്നകേസിൽ പ്രതികളായ 6 പേർക്ക് ജീവപര്യന്ത൦ തടവ് ശിക്ഷ വിധിച്ചു അഡീഷണൽ ജില്ലാ കോടതി.സിദ്ധിഖ് , ഉമർ ഫറൂഖ്...

അസുഖം കാരണം പരീക്ഷയെഴുതാനായില്ല ; പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കി

  കാസർഗോഡ് : അസുഖം മൂലം പരീക്ഷക്ക് പോകാൻ കഴിയാതിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി ജീവനൊടുക്കി.കാസർകോഡ് ഉദിനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ കെ. മീര (17) ആണ് തൂങ്ങിമരിച്ചത്.വീടിന്റെ...

ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശി തീവ്രവാദി കാസർകോട് അറസ്‌റ്റില്‍

കാസർകോട്: തീവ്രവാദ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശിയെ കാഞ്ഞങ്ങാട് നിന്നും പോലീസ് അറസ്റ്റുചെയ്‌തു . അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32)നെ...

ചീമേനി സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘടാനം ചെയ്‌തു

  കാസർഗോട് :1987 മാർച്ച് 23ന് ചീമേനി കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണയ്ക്കായി നിർമ്മിച്ച സ്മാരകത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 1987 ലെ നിയമസഭാ...

കേരളത്തിലെ ഏറ്റവും വലിയ’ ഗേറ്റ് വേ റിസോർട്ട്‌ ‘മുഖ്യന്ത്രി ഉദ്‌ഘാടനം ചെയ്‌തു

കാസർകോടിന്റെ ടൂറിസം മേഖലയിൽ പുതിയ അധ്യായം; 151 ആഡംബര മുറികളും 72 കോട്ടേജുകളുമായി ബേക്കലിൽ ഗേറ്റ്‌വേ പഞ്ചനക്ഷത്ര റിസോർട്ട് കാസർഗോട് .:ബേക്കലിലെ 32 ഏക്കർ ഭൂമിയിൽ ടാറ്റ...

തീവ്രവാദ ഗ്രൂപ്പിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ DYFI നേതാവിനോട് DYSP

കാസർകോട്: ഡിവൈഎഫ്ഐ നേതാവും കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയും തമ്മിലുള്ള പോര് മുറുകുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് രൂക്ഷമായ ഭാഷയിൽ ആരോപണങ്ങൾ...

നടൻ രാജേഷ് മാധവൻ വിവാഹിതനായി

  കാസർഗോട് :സംവിധായകനും നടനുമായ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അടുത്തിടെ അഭിനയിച്ച...

ജലപീരങ്കി പണികൊടുത്തു: പൊലീസ് കുളിച്ച് , സമരക്കാർ ചിരിച്ച്

കാഞ്ഞങ്ങാട്: പ്രതിഷേധത്തിന്‍റെ ഭാഗമായി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ പ്രയോഗിച്ച ജലപീരങ്കി പൊലീസിനെ തന്നെ ചതിച്ചു. പ്രതിഷേധം അതിക്രമത്തിൽ കലാശിച്ചതോടെയാണ് പൊലീസ് ജലപീരങ്കി...

പ്രതികളെ കയ്യിൽ കൊടുത്തിട്ടും അനങ്ങിയില്ല: ആക്ഷൻ കമ്മിറ്റി

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിച്ചതില്‍ ബേക്കല്‍ പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ കൃത്യമായി പൊലീസിന്...