ജോലിവിട്ടുപോകാൻ പറഞ്ഞു / കണ്ണൂരിൽ റിസോർട്ടിന് തീയിട്ടു ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു
കണ്ണൂർ : പള്ളിയാമൂലയിലെ ബാനൂസ് ബീച്ച് റിസോർട്ടിൽ ,ജോലിവിട്ടുപോകാൻ ഉടമ ആവശ്യപ്പെട്ടതിൽ രോഷം കൊണ്ട കെയര്‍ടേക്കര്‍ റിസോർട്ടിലെ നായകളെ മുറിയിൽ പൂട്ടിയിടുകയും ഗ്യാസ് തുറന്നുവിട്ട് തീകൊളുത്തുകയും...
