‘മരണപ്പെട്ട’ പവിത്രനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിൽ ഡോക്ടർമാർ
കണ്ണൂർ : മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിൽ ജീവനുണ്ടെന്നു തിരിച്ചറിഞ്ഞു വീണ്ടും കണ്ണൂർ എകെജി സ്മാരക സഹകരണാശുപത്രിയിലേ വെന്റിലേറ്ററിലേക്ക് മാറ്റപ്പെട്ട കൂത്തുപറമ്പ് പാച്ചപ്പൊയ്ക വനിതാബാങ്കിനു സമീപമുള്ള പുഷ്‌പാലയം...
