Kannur Local News മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി January 21, 2025 0 Post Views: 26 കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. Spread the love Continue Reading Previous തളിപ്പറമ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവം :ബന്ധുക്കൾ അറസ്റ്റില്‍Next പത്താം ക്ലാസ് കാരി ഗർഭിണിയായി: പോക്സോ കേസ് ചുമത്തി യുവാവിനെ അറസ്റ്റു ചെയ്തു Related News Local News Ernakulam കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി October 9, 2026 0 Local News Kozhikode വടകരയിൽ മൂന്നു നില കെട്ടിടത്തിൽ വൻ തീപിടിത്തം October 9, 2026 0 crime Kollam Local News ടൂവീലർ ഉപയോഗത്തെച്ചൊല്ലി തർക്കം; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ October 4, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.