കൊച്ചിയില്‍ എംഡിഎംഎ വില്‍പ്പനക്കാരായ വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കൊച്ചി: എംഡിഎംഎ വില്‍പ്പനക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കുസാറ്റിലെ സിവില്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍, ആല്‍വിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും കയ്യില്‍ നിന്ന് 10.5...
