Ernakulam

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകല്‍ കേസ്: നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി

കൊച്ചി: കൂത്താട്ടുകുളത്തെ സിപിഐഎം കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് സിപിഐഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.സിപിഐഎം...

അന്തരിച്ചു

മുംബൈ: സാമൂഹ്യ പ്രവർത്തകനും കല്യാണിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ പ്രവർത്തകനുമായ വിജയകുമാറിൻ്റെ ഭാര്യാ(ജയ )മാതാവ് തങ്കമ്മാ നാരായണൻ ( 87വയസ്സ് ) പേരുമ്പാവൂർ കോടനാടിലെ സ്വവസതിയിൽ അന്തരിച്ചു....

4വയസുകാരിയെ പീഡിപ്പിച്ച സംഭവം:CPM പ്രവർത്തകൻ ഒളിവിൽ തുടരുന്നു…

  എറണാകുളം :പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബി.കെ.സുബ്രഹ്മണ്യനെതിരേയാണ് നടപടി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന്...

തെറി, നഗ്‌നതാ പ്രദർശനം :മാപ്പ് ചോദിച്ച്‌ വിനായകൻ

  എറണാകുളം :ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും നഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നു വലിയ വിമർശനങ്ങൾ നാനാ ഭാഗത്തുനിന്നും...

ബംഗ്ലാദേശി യുവാവ് കൊച്ചിയില്‍ പിടിയിൽ

എറണാകുളം: കൊച്ചിയിൽ വ്യാജ രേഖകളുമായി ബംഗ്ലാദേശി യുവാവ് പിടിയിൽ. അങ്കമാലി പൊലീസാണ് ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോര്‍ (29) എന്നയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി...

ചേന്ദമംഗലം കൂട്ടക്കൊല : പ്രതിയുടെ വീട് നാട്ടുകാർ തല്ലി തകർത്തു

  എറണാകുളം : ചേന്ദമംഗലത്ത് അയല്‍ വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ്റെ വീട് നാട്ടുകാർ തല്ലി തകർത്തു . പോലീസ് സ്ഥലത്തെത്തി...

കാലുവെട്ടുമെന്നു DYFI നേതാവ് ഭീഷണിപ്പെടുത്തി,പാർട്ടിയിൽ നിന്ന് പരിരക്ഷ ലഭിച്ചില്ല : സിപിഎം കൗൺസിലർ കലാരാജു

എറണാകുളം : കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പൊലീസ് കേസെടുത്തു. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ...

ചികിത്‌സയിൽ കഴിയുന്ന ഉമാതോമസ് MLA യെ മുഖ്യമന്ത്രി സന്ദർശിച്ചു (VIDEO)

  കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം...

ഓടക്കുഴൽ പുരസ്കാരം കെ. അരവിന്ദാക്ഷന്

  എറണാകുളം : മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന 'ഓടക്കുഴൽ പുരസ്കാരം 'കെ. അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് പുരസ്കാരം. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം...