Alappuzha

സുഭദ്രക്കുട്ടിയമ് ചെന്നിത്തലയുടെ അകമലർ പ്രകാശനം ചെയ്യ്തു.

  ഷാർജ: ആലപ്പുഴ ജില്ലയിലെ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ മലയാളം ഭാഷാ അധ്യാപക സുഭദ്ര കുട്ടി അമ്മ ചെന്നിത്തലയുടെ അകമലർ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം...

‘സിൽവർലൈൻ പദ്ധതിരേഖയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും; നടക്കുന്നത് സർക്കാരിനെ താറടിക്കാനുള്ള ശ്രമം’

  ആലപ്പുഴ∙  സിൽവർലൈൻ പദ്ധതിരേഖയിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. പദ്ധതി നടപ്പാക്കില്ലെന്നു പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരാണെന്നും അദ്ദേഹം ചോദിച്ചു....

മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനസ്ഥാപിച്ചു

എടത്വാ:മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനസ്ഥാപി ച്ചു.ഇനി ബസ് സമയം തിരക്കി യാത്രക്കാർക്ക് ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലയെന്ന ആക്ഷേപം ഉണ്ടാകില്ല.കഴിഞ്ഞ മൂന്ന്...

ആലപ്പുഴയിൽ കുറുവ സംഘം : സിസിടിവിയിൽ പതിഞ്ഞ് അര്‍ദ്ധ നഗ്നര്‍

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസിന്‍റെ അറിയിപ്പ്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ വലിയ ജാഗ്രത...

‘കോണ്‍ഗ്രസ് ചത്ത കുതിര, മുഖ്യമന്ത്രിയാകാൻ ഒരുങ്ങിനിൽക്കുന്നത് 3 പേർ; സരിന്‍ മിടുമിടുക്കന്‍’

  ആലപ്പുഴ∙  കോണ്‍ഗ്രസ് ചത്ത കുതിരയെന്നു പരിഹസിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരെയും ഉള്‍ക്കൊള്ളാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ മൂന്നുപേരുടെ മല്‍സരമാണെന്നും വെള്ളാപ്പള്ളി...

ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും എത്തിയില്ല: വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ : പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. ഇന്നലെ രാത്രി ചിറയിൽ പൊട്ടിവീണ വൈദ്യുതികമ്പിയിൽ...

മുട്ടാർ ചീരംവേലിൽ അഡ്വ.ബിജു സി. ആന്റണി അനുസ്മരണം ഒക്ടോബർ 16ന്

  എടത്വഃ സാമൂഹിക - സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ.ബിജു സി. ആന്റണിയുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഒക്ടോബർ 16ന്...

വിജയദശമി ആഘോഷത്തിനിടെ നഴ്സിങ് വിദ്യാർഥിയുടെ മുടി മുറിച്ചു; പരാതി നല്‍കി കുടുംബം

  ആലപ്പുഴ∙  പ്രീതികുളങ്ങരയിൽ ക്ലബിന്റെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്....

പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും നടത്തി

  എടത്വ : തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ജി യജ്ഞത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും സംഘടിപ്പിച്ചു....

ഡോ.ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ വി.ജെ തോമസ് അന്തരിച്ചു.

  മുണ്ട്യയപള്ളി :പൊതു പ്രവർത്തകൻ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ പാറയിൽ വള്ളവുംക്കുന്നിൽ വിമുക്ത ഭടൻ വി.ജെ തോമസ്...