Alappuzha

ആൽവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചു

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആൽവിൻ ജോർജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എടത്വ സ്വദേശി...

പ്രാർത്ഥനകൾ വിഫലം ; ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി കൂടി മരിച്ചു

  ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ...

ആലപ്പുഴ അപകടം; കാറോടിച്ച ഗൗരി ശങ്കർ പ്രതിയാകും!

  ആലപ്പുഴ: കളര്‍കോട് ദേശീയപാതയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച വിദ്യാര്‍ഥി ഗൗരി ശങ്കര്‍ പ്രതിയാവും. ഗൗരി ശങ്കറിനെ പ്രതിയാക്കി...

ഭാര്യയുടെ ബന്ധുക്കളുടെ ക്രൂരമർദനം: യുവാവ് മരിച്ചു

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞു...

കളര്‍കോട് വാഹനാപകട മരണം : പൊതുദർശനത്തിൽ പൊട്ടിക്കരഞ് സഹപാഠികൾ / നെഞ്ച് തകർന്ന് ബന്ധുക്കൾ ..

  ആലപ്പുഴ: പഠിച്ചു ഡോക്റ്റർമാരായി പോകേണ്ടിയിരുന്ന മെഡിക്കൽ കോളേജിലേക്ക് ചലനമറ്റ ശരീരമായി മടങ്ങിവന്ന 5 മെഡിക്കൽ വിദ്യാർത്ഥികളേയും വെള്ളപുതച്ചുകിടത്തിയ കാഴ്ച്ചകണ്ട് സഹപാഠികളും അധ്യാപകരും പൊട്ടിക്കരഞ്ഞു. നെഞ്ചു തകർന്ന്...

പാതിരാത്രിയിൽ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും ഏറ്റുമുട്ടിയതോടെ പ്രതികളായത് പോക്സോ കേസിൽ

ആലപ്പുഴ: പത്താംക്ലസുകാരിയെ കാണാൻ പാതിരാത്രിയിൽ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും ഏറ്റുമുട്ടിയതോടെ പ്രതികളായത് പോക്സോ കേസിൽ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ച രാത്രി 12...

സുനി മോളുടെ മൃതദേഹം ചുമന്നത് മുക്കാൽ കിലോ മീറ്റർ

  എടത്വ:തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി - പൊയ്യാലുമാലിൽപ്പടി റോഡിന്റെ ശോച്യാവസ്ഥ മൂലം കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി ഗ്രാമപഞ്ചായത്ത്...

തലവടി മണക്കളത്തിൽ സുനിമോളുടെ മരണം നാടിന് തേങ്ങലായി

തലവടി:തലവടി ഗ്രാമത്തിന് ഇന്നലെ ദുഃഖ ശനിയാഴ്‌ചയായിരുന്നു.ഒരു ദേശത്തെ കണ്ണീരിലാഴ്ത്തി സുനിമോളുടെ മരണം. ആനപ്രമ്പാൽ തെക്ക് 12-ാം വാർഡിൽ മണക്കളത്തിൽ മനോജ് മണക്കളത്തിന്റെ ഭാര്യ സുനി മനോജിന്റെ (സുനി...

പൊലീസിൽ പരാതി നൽകിയതിന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച്‌

ആലപ്പുഴ: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ കൊടുത്ത പൊലീസ് പരാതിയിൽ ക്ഷുഭിതനായ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പൂചാക്കൽ തളിയാപറമ്പിലാണ് സംഭവം. പൂചാക്കൽ അടിച്ചറാനികത്തി വീട്ടിലെ സന്ധ്യക്കാണ് ഭർത്താവായ...

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പൊലീസ്

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമെന്ന് പൊലീസ്. ശബരിമല സീസണിൽ ‌കുറുവാ സംഘം സജീവമാകുമെന്നും ജനം ജാഗ്രതയോടെ ഇരിക്കണമെന്നും ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുറുവ മോഷണ...