‘സ്വന്തം കാര്യം വരുമ്പോള്‍ മൗനം:കണ്ണൂരിലെ 18 ഏരിയ സെക്രട്ടറിമാരില്‍ ഒരു വനിത പോലുമില്ല’; കാന്തപുരം
"ഇസ്ലാമിന്റെ നിയമങ്ങള്‍ പണ്ഡിതന്മാര്‍ പറയുമെന്നും മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങളുമായി വരേണ്ട" ആലപ്പുഴ : മതനിയമങ്ങള്‍ പറയുമ്പോള്‍ മതപണ്ഡിതന്മാര്‍ക്കുമേല്‍ കുതിര കയരാന്‍ വരേണ്ടെന്നും ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണെന്ന് പണ്ഡിതന്മാര്‍...
