ചേർത്തല സ്വദേശിനിയുടെ മരണം; കൊലപാതകമെന്ന് സംശയത്തിൽ കല്ലറ തുറക്കുന്നു.
ആലപ്പുഴ :ചേർത്തലയിൽ യുവതി കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ .ഒരുമാസമായി വണ്ടാരം മെഡിക്കൽകോളേജിൽ 'കോമ' യിലായിരുന്ന...
