Alappuzha

അര്‍ത്തുങ്കല്‍ പെരുന്നാള്‍:  രണ്ട് താലൂക്കുകള്‍ക്ക് തിങ്കളാഴ്ച അവധി

ആലപ്പുഴ: അര്‍ത്തുങ്കല്‍ ആന്‍ഡ്രൂസ് ബസലിക്ക തിരുനാള്‍ പ്രമാണിച്ച് ജനുവരി 20ന് (തിങ്കളാഴ്ച) ആലപ്പുഴയിലെ രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും...

വണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ഗർഭിണിയായ സ്ത്രീ : ആര്‍.പി.എഫ്. ഉദ്യോഗസ്ഥൻ്റെ സാഹസികമായ രക്ഷപെടുത്തൽ

ആലപ്പുഴ : ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിൽപ്പെട്ട ഗര്‍ഭിണിയെ സാഹസികമായി രക്ഷിച്ച് കേരള റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍..ഉച്ചയ്ക്ക് പന്ത്രണ്ടരയോടടുത്ത് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി എസ്. അഞ്ജലിയാണ്...

ജില്ലാ സെക്രട്ടറിയായി ആർ.നാസർ തുടരും / യുപ്രതിഭ എംഎൽഎ ജില്ലാ കമ്മിറ്റിയിൽ

ആലപ്പുഴ : ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ.നാസർ തുടരും . യുപ്രതിഭ എംഎൽഎ ഉൾപ്പടെയുള്ള 4 പുതുമുഖങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.എംഎൽഎ -എംഎസ് അരുൺകുമാർ ,അജയ് സുധീന്ദ്രൻ...

കായംകുളത്ത് കമ്മ്യുണിസം വിട്ട് ബിജെപിയിസത്തിലേക്ക് അറുപതുപേർ

  ആലപ്പുഴ: കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് 60 ഓളം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരുൾപ്പടെ 200ലധികം ആളുകള്‍ ബിജെപിയിൽ ചേർന്നു .പ്രവര്‍ത്തകരെ സംസ്ഥാന...

അസാധാരണ വൈകല്യം: കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും

ആലപ്പുഴ: അസാധാരണ വൈകല്യവുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി സര്‍ക്കാര്‍. ആലപ്പുഴ സ്വദേശി അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയാണ് സൗജന്യമാക്കിയത്. കുട്ടിയുടെ മാതാവ് നല്‍കിയ...

15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു

ആലപ്പുഴ: കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് 15 മാസമായി അബോധാവസ്ഥയിലായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ്...

21 ലിറ്റർ ചാരായം പിടികൂടി

ഹരിപ്പാട്:ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ A. കുഞ്ഞുമോന്റെ നേതൃത്വത്തിൽ പർട്ടി സഹിതം ആലപ്പുഴ IB യിലെ പ്രിവന്റീവ് ഓഫിസർ MR. സുരേഷ് നൽകിയ രഹസ്യവിവരത്തിന്റെ...

ചാരായം കടത്ത് രണ്ടു പേർ അറസ്റ്റിൽ

കാർത്തികപ്പള്ളി : കരുവാറ്റ വടക്ക് ഊട്ടുപറമ്പ് റെയിൽവേ ഓവർ ബ്രിഡ്ജിന് കിഴക്ക് വശത്തുള്ള ഇഡ്ഡലി കുഴി പാടശേഖരത്തിന്റെ ബണ്ട് റോഡിൽ കൂടി പത്തര ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന...

കോടയും വാറ്റുപകരണങ്ങളും പിടികൂടി

ആലപ്പുഴ:,മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ,പല്ലാരിമംഗലംമുറിയിൽ സുധീഷ് ഭവനത്തിൽ,വീടിന്റെ അടുക്കളയിൽനിന്നുംരണ്ട് കന്നാസുകളിലായി സൂക്ഷിച്ച70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്ത്ടി വീട്ടിലെ താമസക്കാരൻകുട്ടപ്പൻ മകൻ58 വയസുള്ള സുധാകരൻഎന്നയാൾക്കെതിരെ ഒരു അബ്കാരി...

ചെങ്ങന്നൂരിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 1.69 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: കാറിൽ കടത്തിക്കൊണ്ടുവന്ന 1.69 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവ് വി യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പാണ്ടനാട് കളത്തറ ജംഗ്ഷന്...