ആറാട്ടുപുഴ മംഗലം ക്ഷേത്രത്തിൽ ഇടിമിന്നലടിച്ചു ; കനത്ത നാശനഷ്ടം
ഹരിപ്പാട്: മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തിൽ കഴിഞ്ഞദിവസം പുലർച്ചെയുണ്ടായ അപ്രതീക്ഷിത ഇടിമിന്നലിൽ കനത്ത നാശമുണ്ടായി. ക്ഷേത്ര വളപ്പിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരകത്തിന് പിന്നിലായി നിന്ന വലിയ കാറ്റാടി...
