കർഷക സമരം ബുധനാഴ്ച പുനരാരംഭിക്കും; 10ന് രാജ്യവ്യാപക ട്രെയിന് ഉപരോധം
ന്യൂഡൽഹി: ഡല്ഹിയിലേക്കുള്ള കര്ഷക മാര്ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന് മസ്ദൂര് മോര്ച്ച നേതാവ് സര്വാന് സിങ് പന്ഥേര്. മാര്ച്ച് 10ന് രാജ്യവ്യാപകമായി റെയില്വേ...
ന്യൂഡൽഹി: ഡല്ഹിയിലേക്കുള്ള കര്ഷക മാര്ച്ച് ഈ മാസം ആറിന് പുനരാരംഭിക്കുമെന്ന് കിസാന് മസ്ദൂര് മോര്ച്ച നേതാവ് സര്വാന് സിങ് പന്ഥേര്. മാര്ച്ച് 10ന് രാജ്യവ്യാപകമായി റെയില്വേ...
പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരിക്കേറ്റു. ആടുമേക്കാൻ പോയ ആൾക്കാണ് ചവിട്ടേറ്റത്. രണ്ടു പശുക്കളെയും...
തിരുവനന്തപുരം: ഈ വര്ഷത്തെ എസ്എസ്എല്സി , ടിഎച്ച്എസ്എല്സി , എഎച്ച്എല്സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്പത് കേന്ദ്രങ്ങളിലും, ഗള്ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105...
തിരുവനന്തപുരം: എ.കെ ആന്റണിയുടെ മകന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താൻ അധികാരവും അവകാശവുമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് യുഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ 20 ലധികം പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് യൂണിയൻ ചെയർമാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസിൽ പ്രതി ചേർത്തു....
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര് ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സമര പരിപാടികളുമായി ജീവനക്കാര്. ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില് മുന്നോട്ടുപോകാനാകില്ലെന്നും...
കല്പ്പറ്റ:പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ വിദ്യാര്ത്ഥി സിദ്ധാര്ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില് പൊലീസ് തെളിവെടുപ്പ്. കേസിലെ മുഖ്യ പ്രതി സിന്ജോ ജോണ്സണുമായാണ് പൊലീസ് സിദ്ധാര്ത്ഥനെ ആക്രമിച്ച പൂക്കോട് വെറ്ററിനറി...
കൽപ്പറ്റ: സിദ്ധാര്ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്റ് റിപ്പോര്ട്ടിൽ ഗുരുതര ആരോപണങ്ങൾ. ഹോസ്റ്റലിൽ 'അലിഖിത നിയമം' എന്ന് റിമാൻഡ് റിപ്പോര്ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി...
മുംബൈ: ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. പാക്കിസ്ഥാന്റെ ആണവ- ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന...
കൊച്ചി: സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നു വരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്ഡോര് സ്റ്റേഡിയത്തില് നടക്കും. രാവിലെ...