സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് സ്ഥാനാർഥിപ്പട്ടിക സംസ്ഥാന സമിതിക്കു കൈമാറും....
