ലോക്സഭ തെരഞ്ഞെടുപ്പ്: പുതിയ കണക്കുകള്‍ പുറത്ത് 7.2 കോടി വോട്ടർമാര്‍ കൂടുതൽ
ന്യൂ ഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍...