കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക പാക്കെജ് വേണം: കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇത് അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം- കേന്ദ്ര...
