പക വീട്ടി രോഹിതും സംഘവും സെമിയിലേക്ക്
സെന്റ്ലൂസിയ: ഏകദിന ലോകകപ്പിന്റെ കലാശ പോരിൽ തങ്ങളെ തോൽപ്പിച്ച ഓസീസിനെ ടി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ വഴി തടഞ്ഞ് നിർത്തി രോഹിതും സംഘവും. സൂപ്പർ എട്ടിലെ...
സെന്റ്ലൂസിയ: ഏകദിന ലോകകപ്പിന്റെ കലാശ പോരിൽ തങ്ങളെ തോൽപ്പിച്ച ഓസീസിനെ ടി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ വഴി തടഞ്ഞ് നിർത്തി രോഹിതും സംഘവും. സൂപ്പർ എട്ടിലെ...
ഭുവനേശ്വർ: പാർലമെന്റിൽ ഇനി ബിജെപിക്ക് പിന്തുണയില്ലെന്ന് അറിയിച്ച് ബിജു ജനതാദൾ. രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ബിജെഡി അറിയിച്ചു. രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണ ഇൻഡ്യ സഖ്യത്തിന് ലഭിക്കാൻ...
കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരണപ്പെട്ടു. മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. രാജകുമാരി...
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല തട്ടിപ്പിന്‍റെ വ്യാപ്തി....
ന്യൂഡൽഹി: ജെ പി നദ്ദയെ ബിജെപിയുടെ രാജ്യസഭാ നേതാവായി തെരഞ്ഞെടുത്തു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് രാജ്യസഭാ...
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ നിന്നും കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ മന്ത്രിമാരുടെ ഇരിപ്പിടത്തിലും മാറ്റം. മുഖ്യമന്ത്രിക്ക് തൊട്ടടുത്ത ഇരിപ്പിടത്തിൽ രണ്ടാമനായി ധനമന്ത്രി കെ. എൻ ബാലഗോപാലും മൂന്നാം...
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിൽ കേരളം എന്നാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രിയാണ് കേരളത്തിന്‍റെ പേര് മാറ്റുന്നതിനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച് പ്രമേയം നിയമസഭ...
ന്യൂഡൽഹി: പാർലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി പീഠത്തിലേക്ക് കയറും മുൻപ് നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൃഷ്ണ, ഗുരുവായൂരപ്പ ഭഗവാനെ എന്ന് ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പീഠത്തിനരികിലേക്ക്...
ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനത്തിന് തുടക്കമായി. ഭർതൃഹരി മെഹ്താബ് ആണ് 8-ാം ലോക്‌സഭയുടെ പ്രോടെം സ്പീക്കർ. ഇലക്ഷന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലേക്ക് വന്ന മെഹ്ത്താബ് ഏഴാം...
തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരം മിൽമയിലെ തൊഴിലാളികൾ പിൻവലിച്ചു. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതൽ...