Latest News

ഗുജറാത്തിലെ കെട്ടിടം തകർന്നുണ്ടായ അപകടം: മരണം ഏഴായി, 17 മണിക്കൂർ പിന്നിട്ട് രക്ഷാപ്രവർത്തനം.

സൂറത്ത്: ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് അപകടം...

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; സിപിഎം യുവ നേതാവിനെതിരെ അന്വേഷണം.

തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയതായി ആരോപണം. കോഴിക്കോട്ടെ യുവ നേതാവിന് എതിരെയാണ് പരാതി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ...

ഒരുമിച്ചു സ്കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; അസമിൽ 3 ദിവസമായി മകനെ തിരഞ്ഞ് ഒരു പിതാവ്.

ഗുവാഹത്തി:  പ്രളയത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണു കാണാതായ എട്ടു വയസുകാരനായി മൂന്നു ദിവസമായി തിരഞ്ഞ് ഒരു പിതാവ്. ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും...

ഒരാഴ്ച മുൻപ് പമ്പാനദിയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം ലഭിച്ചത് എട്ടു കിലോമീറ്റർ അകലെനിന്ന്.

മാന്നാർ (ആലപ്പുഴ) : ഒരാഴ്ച മുൻപ് പരുമല പന്നായി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ...

സംസ്ഥാനത്ത് നാല് ​ദിവസം റേഷൻ വിതരണം ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്ന് അടച്ച റേഷൻ കട ഇനി നാല് ദിവസത്തിന് ശേഷമാണ്...

രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും

മണിപ്പൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും....

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം കൈമാറി

  മന്ത്രി വി.എൻ. വാസവൻ വീടുകളിലെത്തി ധനസഹായം കൈമാറി കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം ജില്ലക്കാരായ മൂന്നുപേരുടെയും വീടുകളിലെത്തി സർക്കാരിന്റെ ആശ്വാസധനം കൈമാറി...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ്‌ ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. ഹേമ...

മോദിയെയും ബിജെപിയെയും അയോധ്യയിലേതു പോലെ ഗുജറാത്തിലും തോൽപിക്കും: രാഹുൽ ഗാന്ധി

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയിൽ മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തിയത് പോലെ ഗുജറാത്തിലും പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി. അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്രമോദി പിന്മാറിയത് തോൽവി...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്

ന്യൂഡൽഹി∙ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ജൂലൈ 22 മുതൽ ഓഗസ്റ്റ് 12 വരെ ഇരുസഭകളിലും...