Latest News

മഴക്കെടുതിയിൽ ഓടയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു

ദില്ലി: ദില്ലിയിൽ കനത്ത മഴയിൽ മരണം ഏഴായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ സ്കൂളുകൾക്കും അവധി നൽകി. അനാവശ്യ...

സംസ്ഥാനത്ത് വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെയും ഇന്നുമായി സ്വർണവില ഉയരുകയാണ്. ഒരു പവന് ഇന്ന് 400 രൂപ കൂടി. ഇന്നലെ 640 രൂപ വർധിച്ചിരുന്നു....

ബാലുശ്ശേരിയിൽ ഉ​ഗ്ര ശബ്ദത്തോടെ മലവെള്ളം; ഭീതിയിൽ ജനങ്ങൾ

കോഴിക്കോട് : ബാലുശ്ശേരിയിൽ മലവെള്ളം ഭൂമിയിലേക്ക് വലിയ ശബ്ദത്തോടെ ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ...

പക്ഷേ, ഉരുൾ ബാക്കിവച്ചത് ഞങ്ങളുടെ വീട് മാത്രം

മേപ്പാടി : ‘‘ഞങ്ങളുടെ വീടിരിക്കുന്ന ഭാഗത്താണ് അപകടം കൂടുതൽ എന്നുപറഞ്ഞ് എല്ലാവരും ഞങ്ങളോട് മാറിത്താമസിക്കാൻ പറഞ്ഞു. പക്ഷേ ഇപ്പോൾ അവിടെ ബാക്കിയുള്ളത് ഞങ്ങളുടെ വീട് മാത്രമാണ്. ഇനി...

ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്

ന്യൂഡൽഹി : കനത്തമഴയെ തുടർന്ന് ഡൽഹിയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ്...

ഗ്രാമങ്ങള്‍ മുതല്‍ പട്ടണങ്ങള്‍ വരെ 38.93 ലക്ഷം എഫ്‌.ടി.ടി.എച്ച് കണക്ഷനുകള്‍

ദില്ലി : രാജ്യത്തെ മൂന്നാമത്തെ വലിയ എഫ്‌.ടി.ടി.എച്ച് (ഫൈബര്‍-ടു-ദി-ഹോം) സേവനദാതാക്കളായ ബിഎസ്എന്‍എല്ലിന് (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) 38.93 ലക്ഷം വരിക്കാറുള്ളതായി റിപ്പോര്‍ട്ട്. 2024 ഏപ്രില്‍ 30...

കഴിഞ്ഞ വര്‍ഷം ഹരിതകർമ സേന അംഗങ്ങള്‍ക്ക്; കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുത്തു

തിരുവനന്തപുരം : കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുത്തു. MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം മൂവാറ്റുപുഴയില്‍ നിന്നുമാണ് സമ്മാനാര്‍ഹമായ ഈ...

‘ഉള്ളിന്റുള്ളില്‍ ഒരു ആന്തല്‍’, വയനാട് ദുരന്തത്തില്‍ കുറിപ്പുമായി ഗായിക അഭിരാമി സുരേഷ്

രാജ്യത്തെ നടുക്കിയിരിക്കുകയാണ് മുണ്ടക്കൈ ദുരന്തം. പ്രകൃതിയോടെ കനിവിനായി പ്രാര്‍ഥിക്കുക എന്ന് പറയുകയാണ് ഗായികയും നടിയുമായ അഭിരാമി സുരേഷ്. കുടുംബങ്ങള്‍ കുഞ്ഞുങ്ങളടക്കം മണ്ണോടലിഞ്ഞ് എന്നൊക്കെ പറയുന്നതും വലിയ വേദനാജനകമാണ്....

വെടിവയ്ക്കാന്‍ ആറുമാസത്തെ തയാറെടുപ്പ്; ഷിനിയുടെ കയ്യിൽനിന്നു രക്തം ചിതറിയതു കണ്ട് ദീപ്തി പതറി

തിരുവനന്തപുരം : നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിൽ നിർണായകമായതു നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും സൈബർ സെൽ വഴി...

ഓഗസ്റ്റ് 3 വരെ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...