അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍
തൃശൂർ: പന്തീരങ്കാവ് കേസിൽ അതിജീവിതയെഅപമാനിക്കുന്ന വിധം വാർത്തകൾ നല്കുന്നത് ഒഴിവാക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധൃക്ഷ പി സതീദേവി . ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍...