India Kannur Kerala Latest News Local News News കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. September 17, 2024 1 Post Views: 34 കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുകയുയരുന്നത് കണ്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. അപകടത്തിൽ ആർക്കും ആളപായമില്ല. Spread the love Continue Reading Previous തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ: ‘ഹൈക്കോടതി ദേവസ്വം ബെഞ്ച് അധികാരം കവർന്നെടുക്കുന്നു എന്ന് പരാതി.Next വധുവിന്റെ ബന്ധുക്കൾ വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രാഫറെ മർദിച്ച്. Related News Flash Story Latest News Thrissur തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം September 5, 2026 0 Flash Story India News വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ September 2, 2026 0 News Kerala വന്ദേഭാരത് മാതൃകയില്‍ ട്രെയിനുകള്‍ മാറും September 2, 2026 0 1 thought on “കണ്ണൂർ താണ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.” Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.com/register?ref=IHJUI7TF Reply Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.com/register?ref=IHJUI7TF Reply
Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.com/register?ref=IHJUI7TF