Latest News

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ: രശ്മി ശുക്ലയെ ഡിജിപി സ്ഥാനത്തുനിന്നു നീക്കാൻ നിർദേശം

  മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി...

‘സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യം; നമ്മുടെ പഠനറിപ്പോർട്ട് കേന്ദ്രവും ശരിവച്ചു’

  മലപ്പുറം∙ സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് റോഡ് മാർഗമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ വർധിക്കണം. കൂടുതൽ റെയിൽപാതകൾക്കു...

ഡൽഹിയിൽ പലയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു; ലഹോറിൽ എക്യുഐ 1900!

  ന്യൂ‍ഡൽഹി∙ ദീപാവലിക്കുശേഷം ഡൽഹിയിൽ വായു മലിനീകരണം കുത്തനെ ഉയർന്നു. ദേശീയ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യുഐ) 400 കടന്നു. ആനന്ദ്‌ വിഹാർ...

മുനമ്പം ഭൂമി തര്‍ക്കം: സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.ഡി.സതീശൻ

  തിരുവനന്തപുരം∙ മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഒരു മുസ്‌ലിം മതസംഘടനയും...

‘അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ കാണാൻ വന്നില്ല; പാലക്കാട്ടേക്ക് പ്രചാരണത്തിനില്ല: തുറന്നടിച്ച് സന്ദീപ് വാരിയർ

പാലക്കാട്∙  അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. യുവമോർച്ചയിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല....

‘സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കണം’: പ്രതിഷേധവുമായി കെ-റെയിൽ വിരുദ്ധ സമരസമിതി

  കോഴിക്കോട്∙  സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനു സന്നദ്ധമാണെന്ന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിഷേധവുമായി കെ-റെയിൽ വിരുദ്ധ സമര സമിതി....

കൊല്ലം കലക്ടറേറ്റ് വളപ്പിലെ സ്ഫോടനം: ഒന്നുമുതൽ മൂന്നുപ്രതികൾ വരെ കുറ്റക്കാർ; ശിക്ഷാവിധി നാളെ

  കൊല്ലം∙ കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ ഒന്നു മുതൽ മൂന്നുവരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ വിട്ടയച്ചു. ശിക്ഷാവിധി നാളെ പറയും. പ്രിൻസിപ്പൽ സെഷൻസ്...

‘ശോഭ വീട്ടിലെത്തിയതിന് തെളിവുണ്ട്’: ചിത്രം പുറത്തുവിട്ട് തിരൂർ സതീഷ്; പഴയ ചിത്രമെന്ന് ശോഭ

  തൃശൂർ∙  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭാ സുരേന്ദ്രന്‍ തന്റെ വീട്ടിലെത്തിയതിന് തെളിവ് പുറത്തുവിട്ട് പാർട്ടിയുടെ മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷ്. സതീഷിന്‍റെ വീട്ടില്‍...

ഒളിംപിക്സ് ആവേശത്തിൽ കൗമാര കായിക കാർണിവൽ

  വിശ്വകായികമേളയായ ഒളിംപിക്സിന്റെ ഉദാത്തമായ ആശയങ്ങളെ സ്കൂൾ കുട്ടികളിലേക്കു പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വർഷത്തെ സ്കൂൾ കായികമേള ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ...

‘ശോഭയ്ക്കു പങ്കുണ്ടെന്ന് ആരു പറഞ്ഞാലും വിശ്വസിക്കില്ല, കുളം കലക്കിയവർക്ക് നിരാശയുണ്ടാകും’

  പാലക്കാട്∙ ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊടകര...