Latest News

നാട്ടുകാരും പൊലീസും കാഴ്ചക്കാരായി, റോഡിൽ കിടന്നത് അരമണിക്കൂർ; ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

  തിരുവനന്തപുരം∙ അപകടത്തിൽപ്പെട്ട് അര മണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന്...

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തെ അഹമ്മദ് ഇമ്രാന്‍ നയിക്കും

തിരുവനന്തപുരം: കൂച്ച് ബിഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍...

സ്ത്രീകളുടെ ഇടതു കണ്ണും പുരുഷൻമാരുടെ വലതു കണ്ണും തുടിച്ചാൽ വ്യത്യസ്ത ഫലങ്ങൾ

  വരാനിരിക്കുന്ന സംഭവങ്ങളുടെ സൂചനയായി നിമിത്തത്തെ കണക്കാക്കുന്നു. നിമിത്തശാസ്ത്രം എന്നൊരു ശാസ്ത്രശാഖ തന്നെ ഭാരതീയ ജ്യോതിഷത്തിൽ ഉണ്ട്. ഒരു സംഭവത്തിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാര്‍...

ആദ്യ മത്സരം ബുമ്ര നയിച്ചാൽ അദ്ദേഹം തുടരട്ടെ, രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറേണ്ടതില്ല: തുറന്നടിച്ച് ഗാവസ്കർ

  മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നതെങ്കില്‍ പിന്നീടുള്ള കളികളിലും അങ്ങനെ തന്നെ തുടരണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ...

അപ്രതീക്ഷിത ധനനേട്ടം 5 കൂറുകാർക്ക്; സമ്പൂർണ വാരഫലം

മേടക്കൂർ (അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം) : മേടക്കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ധനസ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. കടബാധ്യതകളും ഒരു പരിധിവരെ വീട്ടി തീർക്കാനാകും. കർമരംഗത്ത് കഠിനാധ്വാനം...

‘5 കോടി, ഇല്ലെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പു പറയണം’: സൽമാൻ ഖാന് വീണ്ടും വധഭീഷണി

മുംബൈ∙  ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന...

ഇൻഡിഗോയുമെത്തി; ഇനി ബിസിനസ് ക്ലാസ് ‘ഫൈറ്റ്’

  ഇതുവരെ ഇൻഡിഗോ വിമാനങ്ങളിൽ ബിസിനസ് ക്ലാസ് സീറ്റുകളുണ്ടായിരുന്നില്ല. നവംബർ 14ന് ‘ഇൻഡിഗോ സ്ട്രെച്ച്’ എന്ന ബ്രാൻഡിൽ ബിസിനസ് ക്ലാസ് സർവീസ് കമ്പനി ആരംഭിക്കും. ഇതുവരെ ഫ്ലൈറ്റിന്റെ...

ചോദ്യംചെയ്യലിനു പിന്നാലെ ജാമ്യഹർജി; കക്ഷി ചേരാൻ നവീന്റെ കുടുംബം: ദിവ്യയ്ക്ക് ഇന്നു നിർണായകം

  കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യഹർജിൽ തലശേരി ജില്ലാ കോടതിയിൽ ഇന്നു വാദം...

കഞ്ചാവ് വേട്ടകളിലും റെയ്ഡുകളിലും ഭാഗമായി, പരാതി അന്വേഷിച്ച് മടങ്ങുന്നതിനിടെ അപകടം; നോവായി ഷാനിദ

  തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തിൽ മനംനൊന്ത് സഹപ്രവർത്തകർ. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗർ റസിഡൻസ് ടിസി 08/1765ൽ നസീറിന്റെ...

‘തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും; കോൺഗ്രസിന്റെ കാര്യം പത്മജ തീരുമാനിക്കേണ്ട’

  പാലക്കാട്∙  ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്...