സമ്മാനഘടനയില്‍ എതിര്‍പ്പ്: ക്രിസ്മസ് ബംപര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തി
തിരുവനന്തപുരം: ക്രിസ്മസ് ബംപര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തി ലോട്ടറി ഡയറക്ടറേറ്റ്. സമ്മാനഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് നീക്കം. പുതിയ സമ്മാനഘടനയില്‍ ഏജന്‍സികള്‍ എതിര്‍പ്പ് അറിയിച്ചതിരുന്നു. 500, 100...
