Latest News

ജമ്മു കശ്മീരിൽ കമാൻഡോകളെ നിയോഗിച്ച് കേന്ദ്രം

ന്യൂഡൽഹി : ഭീകരാക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്പെഷൽ ഫോഴ്സ്...

അർജുനെ കാത്ത് ആറാം നാൾ

ഷിരൂർ : ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഷിരൂരിലെ അപകട സ്ഥലത്തുനിന്നു കൂടുതൽ...

അർജുനെ കാത്ത് നാട്; രക്ഷ പ്രവർത്തനത്തിന് ഇന്ന് സൈന്യമെത്തും

ബംഗലൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി...

നിപ: പതിനാലുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍, സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം കണ്‍ട്രോള്‍...

ആറന്‍മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള പാർഥസാരഥിയുടെ വള്ളസദ്യ വഴിപാടുകൾ ഇന്ന് തുടങ്ങും. വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറന്‍മുള പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍...

നിപ: 214 പേർ നിരീക്ഷണത്തിൽ, 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിൽ

2 പഞ്ചായത്തുകളിൽ നിയന്ത്രണം മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. ഈ...

ബംഗ്ലാദേശിൽ കലാപം: 1000 ഇന്ത്യൻ വിദ്യാർഥികൾ തിരിച്ചെത്തി

ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം രൂക്ഷമായ സാഹചര്യത്തിൽ 1000 ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.ഇനിയും...

ചരിത്രത്തിലെ ഏറ്റവും വലിയ ഐടി സ്തംഭനം

ഓസ്റ്റിൻ, ടെക്സസ്∙ മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്‌വെയറിന്റെ തകരാർ മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിസന്ധി...

ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ അപകടം നടന്നത് ഗോവ തീരത്തിന് സമീപം

കാർവാർ : ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോയ ചരക്കുകപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗോവ തീരത്തുനിന്ന് 80 നോട്ടിക്കൽ മൈൽ അകലെ...

അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നില്ലെന്ന് സഹോദരീ ഭർത്താവ്

ബെംഗളൂരു : അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നില്ലെന്ന് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ. എന്തു പറഞ്ഞാലും വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നതെന്നും ജിതിൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനമില്ലെങ്കിൽ...