തെരുവ് നായളെ പിടികൂടി ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: തെരുവ് നായ ആക്രമണത്തില്‍ മൃഗസ്‌നേഹികള്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. ഡല്‍ഹിയിലെ തെരുവ് നായ ആക്രമണത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതി...