Latest News

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്

ന്യുഡൽഹി : ന്യുഡൽഹി : ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ്...

നിര്യാതയായി

മുംബൈ : ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മുംബൈ സോണൽ സെക്രട്ടറി ബോബി സുലക്ഷണയുടെ മാതാവ് സരസ്സമ്മ (83) വാർദ്ധക്യ സഹജമായ 'അസുഖം മൂലം നിര്യാതയായി. മാവേലിക്കര,തഴക്കര സ്വദേശിയാണ്...

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ – നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ

മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ...

സ്വർണവില പവന് 200 രൂപ കൂടി 70,160 രൂപയായി!!!

തിരുവനന്തപുരം :ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍...

ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി

തിരുവനന്തപുരം : ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയൻ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ.  സർവീസിൽ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികൾ ആരംഭിച്ചു. അതേസമയം സുകാന്ത് സുരേഷ്...

വഖഫ് സംരക്ഷണ പ്രതിഷേധം: ജമാഅത്ത് ഇസ്‌ലാമിയെ വിമർശിച്ച് സമസ്ത എ.പി

കോഴിക്കോട്: ജമാഅത്ത് ഇസ്‌ലാമിയുടെ യുവജന - വിദ്യാർഥി സംഘടനകൾ സംയുക്തമായി നടത്തിയ വഖഫ് ഭേദഗതി വിരുദ്ധ സമരത്തെ വിമർശിച്ച് സമസ്ത എ.പി വിഭാഗം. കഴിഞ്ഞ ദിവസം നടന്ന കരിപ്പൂർ...

ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ല : സുപ്രീംകോടതിയുടെ പരാമർശത്തിനെതിരെ കേരള ഗവർണ്ണർ

തിരുവനന്തപുരം: ബില്ലുകൾ പാസാക്കുന്നത് സംബന്ധിച്ച സുപ്രീംകോടതി പരാമർശത്തിനെതിരെ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെൻ്റാണെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം...

ആറുവയസുകാരന്റെ കൊലപാതകം : പ്രതി ജോജോയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

തൃശൂർ: മാളയിലെ ആറുവയസുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. നാട്ടുകാർ പ്രതിയെ കയ്യേറ്റം...

‘’മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കും” ; ബിനോയ് വിശ്വം

കൊല്ലം : സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രിക്കൊപ്പമെന്നും വീണാ വിജയന് പിന്തുണയില്ലെന്നും വ്യക്തമാക്കി സിപിഐ. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മകളുടെ...

വെള്ളാപ്പള്ളിയുടെത് ആളുകളുടെ മനസ്സിലേക്ക് നല്ലതുപോലെ കയറുന്ന ഭാഷ , സരസ്വതിവിലാസം : പിണറായി വിജയൻ

കൊല്ലം : മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട്...