Latest News

കെ.കെ. രാഗേഷ് ,സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി

കണ്ണൂർ:കണ്ണൂർ സിപിഎമ്മിനെ ഇനി കെ.കെ. രാഗേഷ് നയിക്കും. രാജ്യസഭ മുന്‍ എംപിയായ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണ0 : രണ്ട് മരണം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിലാണ് സംഭവം. ഇന്നലെ വനവിഭവങ്ങള്‍ ശേഖരിക്കാനായി...

അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

കോഴിക്കോട് :  പുളിക്കലിൽ അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്.എപ്രിൽ 12ന്...

ഡൽഹി ക്യാപിറ്റൽസിൻ്റെ തോൽവി: ആരാധകർ തമ്മിൽ കൂട്ടത്തല്ല് (VIDEO)

ന്യൂഡൽഹി: ഐപിഎൽ നടക്കുന്ന ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ് ആരാധകരും മുംബൈ ഇന്ത്യൻസ് ആരാധകരും തമ്മിൽ പൊരിഞ്ഞ അടിപിടി. സ്വന്തം മണ്ണിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈയോട്...

തെലങ്കാനയിൽ പട്ടികജാതി വർഗ്ഗീകരണം ഇന്നുമുതൽ, അംബേദ്കർ ജയന്തി സാർത്ഥകമാക്കി സർക്കാർ

ഹൈദരാബാദ് : ബിആർ അംബേദ്കറുടെ 135-ാം ജന്മവാർഷികം ചരിത്ര സംഭവമാക്കി തെലങ്കാന. പട്ടികജാതി വർഗ്ഗീകരണം നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറി....

ഫേസ്ബുക്കിലൂടെ വിമർശന മുന്നയിച്ച്‌ വീണ്ടും എൻ.പ്രശാന്ത്

തിരുവനന്തപുരം:  ഐ എ എസ് തലപ്പത്തെ പോര് തുടരുന്നതിനിടെ വിമർശനവുമായി എൻ പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്‌. ഹിയറിങ്ങിന്‍റെ ലൈവ് സ്ട്രീമിങും വിഡിയോ റെക്കോഡിങ്ങും ചീഫ് സെക്രട്ടറി ശാരദ...

അജിത് കുമാർ പിണറായിയുടെ വളർത്തുമകനും ക്രിമിനലുമാണെന്ന് പിവി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിൻ്റെ അടുത്ത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ. അജിത് കുമാർ എന്ന ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും അയാൾ ഒരു പക്കാ...

സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ: സമരം ഇന്ന് 65 – ദിവസം പിന്നിടുന്നു

തിരുവനന്തപുരം :  സമരപ്പന്തലിനു മുന്നിൽ വിഷുക്കണിയൊരുക്കി ആശമാ‌‍‌രുടെ പ്രതിഷേധം.ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 65 - ദിവസം...

ഡോ.ഭീംറാവു രാംജി അംബേദ്‌കര്‍ സ്‌മരണയില്‍ രാജ്യം

'തുല്യത' എന്ന അർഥം വരുന്ന 'വിഷുവ'ത്തിൽ നിന്നുണ്ടായ 'വിഷു ഇന്ന് മലയാളികൾ ആഘോഷമാക്കുമ്പോൾ തുല്യതയ്ക്ക് വേണ്ടി പോരാടിയ ബിആർ .അംബേദ്‌കറിൻ്റെ ജന്മദിനം ഇന്ന് 'സമത്വദിന'മായും രാജ്യം ആചരിക്കുന്നു!...

എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി; എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ. എസ്.പി. സുജിത് ദാസിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്തിൽ...