Latest News

ബൈക്ക് മോഷണം ; യുവാവിനെ പിടികൂടി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയിലെ ചാലിയാര്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി അരയന്‍ വീട്ടില്‍ നൗഫല്‍(38) ആണ്...

പിശക് പറ്റിയ പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയ സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അക്ഷര പിശക് പറ്റിയ പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയ സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി....

പുതുക്കിയ സ്റ്റുഡന്‍റ് കണ്‍സെഷൻ കാര്‍ഡ് 20 ദിവസത്തിനുള്ളിൽ; ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഷെഡ്യൂളിങ് അടക്കം നടത്താൻ കെഎസ്ആര്‍ടിസിയിൽ എഐ സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ബസ് സമയവും സീറ്റ് ലഭ്യതയും...

ഹജ്ജ് 2025- ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയായ തീർത്ഥാടകരുടെ മടക്കയാത്ര ജൂൺ...

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം നടന്നു. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ ഇവിടെ നടത്തിയത്. അതിനിടെ, അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന്...

വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍: തീരുമാനം ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി

ദോഹ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍. താല്‍ക്കാലികമായാണ് ഖത്തര്‍ വ്യോമഗതാഗതത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ; നിലപാട് വ്യക്തമാക്കി ബിജെപി

തിരുവനന്തപുരം: മലപ്പുറം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണെന്ന് ബിജെപിയുടെ പ്രതികരണം. കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ്...

9 വയസ്സുകാരിയെ വിവാഹം കഴിക്കാന്‍ ശ്രമം : 22 -കാരനായ ബ്രീട്ടീഷ് യുവാവ് പിടിയില്‍

പാരീസ് : എല്ലാം നേരത്തെ പറഞ്ഞ് ഉറപ്പിച്ചത് പോലെ തന്നെ . പക്ഷേ, വരന്‍ വിവാഹ വേദിയിലേക്ക് കയറുന്നതിന് മുമ്പ് വധുവിനെ കണ്ട ജീവനക്കാര്‍ക്ക് ആകെ സംശയമാണ്...

പരാജയത്തിൽ ആദ്യ പ്രതികരണവുമായി എം സ്വരാജ്

മലപ്പുറം: നിലമ്പൂർ ഉപതെര‍ഞ്ഞെടുപ്പിലെ പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽ‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് രം​ഗത്തെത്തി . തോറ്റ കാരണം പരിശോധിക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ്...

നിലമ്പൂരിൽ ആര്യാടൻ 2.0! മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്; 11005 ഭൂരിപക്ഷം

മലപ്പുറം : എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച നിലമ്പൂർ മണ്ഡലത്തിൽ ഇനി മകൻ എംഎൽഎ ആകും . നിലമ്പൂരിൽ 11005 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത്...