Latest News

ബി കെ എസ് – കൈകൊട്ടിക്കളി മത്സരം : രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 30

മുംബൈ മാട്ടുംഗ,ബോംബെ കേരളീയ സമാജം, 14 വയസ്സിന് മുകളിലുള്ളവർക്കായി സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾ ജൂലൈ 30ന് മുന്നേ പേര് നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു....

ബോംബെ കേരളീയ സമാജം നിക്ഷേപ ബോധവൽക്കരണ ക്ലാസ് നടത്തി

    മുംബൈ: നിക്ഷേപകർക്ക് ശരിയായ ദിശാബോധം നൽകാൻ ഉപദേശ നിർദേശങ്ങളുമായി ബോംബെ കേരളീയ സമാജം (മാട്ടുംഗ) കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നിക്ഷേപ ബോധവൽക്കരണ...

വെള്ളാപ്പള്ളിയുടെ പരാമർശത്തെ വിമർശിച്ച്‌ സുനിൽ പി ഇളയിടം

എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി കൂടുതൽപ്പേർ രംഗത്ത് . ഗുരുപാരമ്പര്യത്തിനും കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണിതെന്ന് വെള്ളാപ്പള്ളിയുടെ പരാമർശത്തെ...

അതുല്യയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊല്ലം : ഷാർജ റോളയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശി തട്ടാന്റെ വടക്കതിൽ അതുല്യ ഭവനത്തിൽ അതുല്യ ശേഖറിന്റെ മരണത്തെക്കുറിച്ച്...

മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത’

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീശ് ദുരൂഹത...

കരിപ്പൂരില്‍ വൻ എംഡിഎംഎ വേട്ട: സ്ത്രീയടക്കം 4 പേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂരില്‍ വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്.പത്തനംതിട്ട സ്വദേശി സൂര്യയെ വിമാനത്താവളം വഴി പുറത്തിറങ്ങിയ സമയത്ത്...

ഓണത്തിന് ആറു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറു ലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും.അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും...

ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം : കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം...

മാസപ്പടി കേസ്: വീണാ വിജയൻ ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കാൻ നിർദേശിച്ച് ഹൈക്കോടതി

എറണാകുളം: സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വീണാ വിജയൻ ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം....

വെള്ളാപ്പള്ളിയുടേത് നിരുത്തരവാദപരമായ പ്രസ്‌താവന :എം.സ്വരാജ് , ജനം ഏറ്റെടുക്കില്ലെന്ന് മുസ്ളീം ലീഗ്

  തിരുവനന്തപുരം :എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ  പ്രസ്താവനകളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരവും ശ്രീനാരായണ...