പെരിയ ഇരട്ടക്കൊല കേസിലെ പ്രതി കെ മണികണ്‌ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ മണികണ്‌ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. സിബിഐ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. സിപിഎം...
