Latest News

പശ്ചിമ മേഖലയിലെ റെയിൽവേ യാത്രാ പ്രശ്ന പരിഹാരത്തിന് ഫെയ്മ നിവേദനം നൽകി.

മുംബൈ :പശ്ചിമ മേഖലയിൽ ഉൾപ്പെടുന്ന ദഹാണു മുതൽ ബാന്ദ്രവരെയുള്ള മലയാളികൾ അനുഭവിക്കുന്ന യാ ത്രാദുരിതത്തിനു പരിഹാരം കണ്ടെത്തണം എന്ന ആവശ്യവുമായി ഫെയ്മ മഹാരഷ്ട്രയുടെ പ്രതിനിധികൾ വെസ്റ്റേൺ റെയിൽവേ...

വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുദേവനെ പഠിക്കണം: മുല്ലപ്പള്ളി

മലപ്പുറം:കേരളം കൂടുതൽ വർഗീയമാകുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദൻ  ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ, ഭ്രാന്താലയത്തിന് പകരം അതിനെക്കാൾ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെയെന്നും അദ്ദേഹം...

പാമ്പൻ പാല’ത്തിന് പുതുജന്മം! നവീകരിച്ച പാലം ഇന്ന് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും

ചെന്നൈ : വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവത്തിന് മറ്റൊരു ഉദാഹരണം കൂടി. ഒരു നൂറ്റാണ്ടിൽ അധികമായി ലോക സഞ്ചാരികളെ അടക്കം അത്ഭുതപ്പെടുത്തിയിരുന്ന 'പാമ്പൻ പാല'ത്തിന് പുതുജന്മം. 2019...

ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്

എറണാകുളം : പൃഥിരാജിനൊപ്പം ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ...

കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ കൊഴിഞ്ഞത് രണ്ടായിരത്തിലധികം മെമ്പര്‍മാര്‍ !

മധുര: കേരളമൊഴിച്ച്‌  മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ച ഒട്ടും ആശാവഹമല്ലെന്ന് അംഗത്വം സംബന്ധിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് 500 അംഗങ്ങള്‍ തികച്ചില്ലാത്ത സംസ്ഥാനങ്ങള്‍...

ഈദ് പ്രാർത്ഥനക്ക് ശേഷം വഖഫ് ബില്ലിനെതിരായ പ്രതിഷേധം; നൂറുകണക്കിന് മുസ്‌ലിംകൾക്കെതിരെ കേസെടുത്ത് യുപി പോലീസ്

മുസഫർനഗർ:      വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതീകാത്മകമായി പ്രതിഷേധിച്ച് വെള്ളിയാഴ്ചയും ഈദ് പ്രാർത്ഥനകളിലും കറുത്ത കൈത്തണ്ട ധരിച്ചതിന് മുസഫർനഗറിലെ നൂറുകണക്കിന് മുസ്‌ലിംകൾക്കെതിരെ “സമാധാനത്തിന് ഭംഗം വരുത്തി”...

കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിക്കും ; സ്വീകരണം ഒരുക്കാന്‍ മുനമ്പം സമരസമിതി

ന്യുഡൽഹി : വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ഏപ്രില്‍ 9ന്  വൈകുന്നേരം നാല് മണിക്ക്കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശിക്കു0.   വലിയ...

ഫെയ്‌മ – നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ നാളെ

പൂനെ - 'ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ്' മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെല്ലിൻ്റെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ...

വഖഫ് ഭേദഗതിക്ക് ശേഷം സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി: കെ സുധാകരന്‍ എംപി

കണ്ണൂർ:   മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ല്‍...