വീണ്ടും ഛത്തീസ്ഗഡിൽ പാസ്റ്റർമാർക്കെതിരെ ബജ്രംഗ്ദൾആക്രമണം
ഛത്തീസ്ഗഡ് :റായ്പൂരിലെ കുക്കൂർബെഡായിൽപ്രാർഥനയ്‌ക്കെത്തിയവരെ ബജ്റംഗ്ദള്‍ പ്രവർത്തകർ മര്‍ദിച്ചെന്ന് സ്ഥലത്തെ പാസ്റ്റര്‍മാർ . ഛത്തീസ്ഗഢിൽ ഇത്തരം സംഭവങ്ങൾ പതിവായിയിരിക്കയാണെന്നും അവർ പറയുന്നു . ഒരു വിശ്വാസിയുടെ വീട്ടിൽ ഇന്ന്...
