ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം. ഡല്‍ഹിയിലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഫ്‌ളാറ്റിന്റെ ബേസ്‌മെന്റ് ഭാഗത്താണ് തീപർന്നത്. ഉച്ചയ്ക്ക്...
