സിദ്ധാർഥന്‍റെ മരണം; എഫ്ഐആർ സമർപ്പിച്ച് സിബിഐ
കൽപ്പറ്റ: കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക്...
