ബംഗളൂരു അധിക സർവീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: പെസഹ, ഈസ്‌റ്റർ പ്രമാണിച്ച് ബംഗളൂരുവിൽ നിന്നുള്ള മലയാളികൾക്ക് നാട്ടിൽ എത്താനും മടക്കയാത്രയ്‌ക്കും കൂടുതൽ യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആർടിസി. ഈയാഴ്ച ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും ഞായറാഴ്‌ച തിരിച്ചുമാണ്...
